ക്ലോസ് സാമൽസൺ
(Klaus Samelson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്ലോസ്സ് സാമൽസൺ (ഡിസംബർ 21, 1918 [1] - മേയ് 25, 1980) ഒരു ജർമ്മൻ ഗണിതശാസ്ത്രജ്ഞനായിരുന്നു, ഭൗതികശാസ്ത്രജ്ഞനും, പ്രോഗ്രാമിങ് ഭാഷാ പരിഭാഷയുടെ കമ്പ്യൂട്ടർ പയനിയറും(മുൻഗാമി) കമ്പ്യൂട്ടറുകളിലെ തുടർച്ചയായ സൂത്രവാക്യ വിവർത്തനത്തിനായി പുഷ്-പോപ്പ് സ്റ്റാക്ക് അൽഗോരിതങ്ങൾ നിർമ്മിച്ചയാളുമാണ്.
Klaus Samelson | |
---|---|
ജനനം | |
മരണം | 25 മേയ് 1980 | (പ്രായം 61)
പൗരത്വം | Germany |
വിദ്യാഭ്യാസം | Ludwig Maximilian University of Munich (Ph.D., 1951) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science |
സ്ഥാപനങ്ങൾ | Mathematical Institute, Technical University of Munich |
പ്രബന്ധം | Remarks on the Theory of Unipolar Induction and Related Effects (1951) |
ഡോക്ടർ ബിരുദ ഉപദേശകൻ | Friedrich Bopp |
മുൻകാലജീവിതം
തിരുത്തുകബാല്യകാലഘട്ടത്തിൽ ബ്രെസ്ലൗവിൽ താമസിച്ച അദ്ദേഹം, അൽസാസ്-ലൊറെയ്നിലെ സ്ട്രാസ്ബർഗിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഗണിതശാസ്ത്രജ്ഞനായ ഹാൻസ് സാമൽസൺ ആയിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം മൂന്നിഞ്ചു ലുഡ്വിഗ് മാക്സിമിലിയൻ യൂണിവേഴ്സിറ്റിയിൽ ഗണിതവും ഫിസിക്സും പഠിക്കാൻ അദ്ദേഹം 1946 വരെ കാത്തിരുന്നു.
അവലംബം
തിരുത്തുക- ↑ Götze, H.; Bauer, and F. L., "Klaus Samelson: geb. 21. 12. 1918, gest. 25. 5. 1980" Archived 2020-01-09 at the Wayback Machine., Numerische Mathematik, Volume 36, Number 2, 109, doi:10.1007/BF01396753, Springer. (in German)