കിഴക്കേകല്ലട
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
(Kizhakkekallada എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നും 20കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കിഴക്കേകല്ലട. കല്ലടയാറിനാൽ ചുറ്റപ്പെട്ട് കാണപ്പെടുന്ന പ്രദേശമാണിത്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സി വി കെ എം ഹയർസെക്കന്ററി സ്കൂൾ
- കെ പി എസ് പി എം വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ
- സെൻറ് ഫ്രാൻസിസ് യുപി സ്കൂൾ
- സെന്റ് ജോസഫ് ഇന്റർ നാഷണൽ സ്കൂൾ
- ഗവ . ലോവർ പ്രൈമറി സ്കൂൾ
- എം സി ഇ എം ഹയർസെക്കന്ററി സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുക- തിരുവട്ട മഹാദേവ ക്ഷേത്രം
- ശ്രീ ദുർഗ്ഗാദേവീ ക്ഷേത്രം
- സെൻറ് ഫ്രാൻസിസ് സേവിയർ ചർച്ച് കൊടുവിള
- സെന്റ് ആന്റണീസ് ചർച്ച്