കിനാലൂർ
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
(Kinalur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് കിനാലൂർ ( മലയാളം : കിനാലൂർ ). താമരശ്ശേരി - ബാലുശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ വട്ടോളിയ്ക്കടുത്താണ് കിനാലൂർ സ്ഥിതി ചെയ്യുന്നത്.[1] പി ടി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ ജന്മനാട് ആണ് കിനാലൂർ എസ്റ്റേറ്റ്. അവിടെ ഒരു വ്യാവസായിക കേന്ദ്രവും പ്രവർത്തിക്കുന്നു. കിനാലൂരിൽ 200 ഏക്കർ ഭൂമി വരാനിരിക്കുന്ന എ.ഐ.ഐ.എം.എസ്. നുവേണ്ടി (AIIMS) കേരള സർക്കാർ കണ്ടെത്തിയിട്ടുണ്ട്.
Kinalur | |
---|---|
village | |
Coordinates: 11°28′0″N 75°50′0″E / 11.46667°N 75.83333°E | |
Country | India |
State | Kerala |
District | Kozhikode |
(2011) | |
• ആകെ | 9,930 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-76 |
ജനങ്ങൾ
തിരുത്തുക2011- ലെ കാനേഷുമാരി പ്രകാരം കിനാലൂരിൽ ജനസംഖ്യ 9,930 ആണ്. ഇതിൽ 4664 പുരുഷന്മാരും 5266 സ്ത്രീകളും ഉൾപ്പെടുന്നു. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India 2011". Office of the Registrar General & Census Commissioner, India. Retrieved 2017-01-01.