ഖുൽന ജില്ല
ബംഗ്ലാദേശിലെ ഒരു ജില്ല
(Khulna District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബംഗ്ലാദേശിലെ ഒരു ജില്ലയാണ് ഖുൽന ജില്ല (ബംഗാളി: খুলনা জেলা, ഖുൽന ജെല, ഖുൽന സിൽ). ഖുൽന ഡിവിഷനിൽ ആണ് ഈ ജില്ല സ്ഥിതിചെയ്യുന്നു.[1]
ഖുൽന ജില്ല খুলনা জেলা | |
---|---|
Location of ഖുൽന ജില്ല in Bangladesh | |
Country | Bangladesh |
Division | Khulna Division |
• ആകെ | 4,389.11 ച.കി.മീ.(1,694.64 ച മൈ) |
(2011 census) | |
• ആകെ | 23,18,527 |
• ജനസാന്ദ്രത | 530/ച.കി.മീ.(1,400/ച മൈ) |
• Total | 57.81% |
സമയമേഖല | UTC+6 (BST) |
• Summer (DST) | UTC+7 (BDST) |
Postal code | 9000 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രവും കാലാവസ്ഥയും
തിരുത്തുകഖുൽന ജില്ലയുടെ ആകെ വിസ്തീർണ്ണം 4,389.11 ചതുരശ്ര കിലോമീറ്റർ (1,694.64 ചതുരശ്ര മൈൽ) ആണ്.[2] വടക്ക് ജസോർ ജില്ല, വടക്ക് കിഴക്ക് നറെയിൽ ജില്ല, കിഴക്ക് ബാഗർഹാട്ട് ജില്ല, തെക്ക് ബംഗാൾ ഉൾക്കടൽ, പടിഞ്ഞാറ് ഭാഗത്ത് സത്ഖീര ജില്ലയും വടക്കുപടിഞ്ഞാറ് നരോയ് ജില്ലയുമാണ് സ്ഥിതി ചെയ്യുന്നത്. ഖുൽന ജില്ലയിലെ പ്രധാന നദികളിൽ ഒന്നാണ് രൂപസ നദി.[1]
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 Sandipak Mallik (2012). "Khulna District". In Sirajul Islam and Ahmed A. Jamal (ed.). Banglapedia: National Encyclopedia of Bangladesh (Second ed.). Asiatic Society of Bangladesh.
- ↑ "District Statistics 2011: Khulna" (PDF). Bangladesh Bureau of Statistics. Archived from the original (PDF) on 2017-11-07. Retrieved October 29, 2017.