ഖോ ഖോ

(Kho kho എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്ത്രണ്ട് പേരടങ്ങുന്ന ടീം കളിക്കുന്ന ഒരു കളിയാണ് ഖോ ഖോ.ഒന്പത് പേർമാത്രമാണ് കളിക്കളത്തിലുണ്ടാവുക.എതിർ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണിത്.ഇന്ത്യയിലെ പ്രശസ്തമായ പരമ്പരാഗതമായ കളികളിലൊന്നാണിത്.ദക്ഷിണാഫ്രിക്കയിലും[1] ഈ കളി നിലവിലുണ്ട്.[2]

ഹരിയാനയിലെ സർക്കാർ സ്കൂളിൽ ഖോ ഖോ കളിക്കുന്ന കുട്ടികൾ

ചരിത്രം

തിരുത്തുക

1987 ൽ ഇന്ത്യയിലെ കൊൽക്കത്തയിൽ നടന്ന സാഫ് ഗെയിംസ് സമയത്താണ് എഷ്യൻ ഖോ ഖോ ഫെഡറേഷൻ സ്ഥാപിതമായത്.ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്താൻ,ശ്രീലങ്ക,നേപ്പാൾ,മാലിദ്വീപുകൾ എന്നിവയായിരുന്നു അംഗങ്ങൾ.1996 ൽ കൊൽക്കത്തയിലാണ് ആദ്യ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടന്നത്.ബംഗ്ലാദേശിലെ ധാക്കയിലായിരുന്നു രണ്ടാമത്തെ ചാമ്പ്യൻഷിപ്പ് നടന്നത്.1996ൽ.ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്താൻ,ശ്രീലങ്ക,നേപ്പാൾ,തായ് ലൻറ്,ജപ്പാൻ എന്നീ രാജ്യങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-10-21. Retrieved 2015-11-30.
  2. "Tripura KHO KHO Association @ Tripura4u". Archived from the original on 2011-08-22. Retrieved 28 March 2011.

അധികവായന

തിരുത്തുക

പുറമെക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഖോ_ഖോ&oldid=4301200" എന്ന താളിൽനിന്ന് ശേഖരിച്ചത്