കെവിൻ റൂഡ്
ഓസ്ട്രേലിയൻ രാഷ്ട്രീയപ്രവർത്തകൻ, ഓസ്‌ട്രേലിയയുടെ ഇരുപത്തി ആറാമത്തെ പ്രധാനമന്ത്രി
(Kevin Rudd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയൻ ലേബർ പാർട്ടി നേതാവാണ് രണ്ട് പ്രാവശ്യം ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന കെവിൻ മൈക്കിൾ റൂഡ് (En: Kevin Michael Rudd) (ജനനം: 21 സെപ്റ്റംബർ 1957). 2007 ൽ റൂഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി ഭൂരിപക്ഷം നേടിയതിനെ തുടർന്ന് കെവിൻ റൂഡ് 2007 ഡിസംബർ 3 നു പ്രധാനമന്ത്രിയായി അധികാരമേറ്റു.
കെവിൻ റൂഡ് | |
---|---|
26-മത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി തിരഞ്ഞെടുത്തത്: 2007 | |
പദവിയിൽ | |
ഓഫീസിൽ 3 ഡിസംബർ 2007 | |
Deputy | ജൂലിയ ഗില്ലാർഡ് |
മുൻഗാമി | ജോൺ ഹോവാർഡ് |
ഓസ്ട്രേലിയൻ ലേബർ പാർട്ടി അദ്ധ്യക്ഷൻ | |
പദവിയിൽ | |
ഓഫീസിൽ 4 ഡിസംബർ 2006 | |
മുൻഗാമി | കിം ബീസ്ലി |
Member of the ഓസ്ട്രേലിയൻ Parliament for ഗ്രിഫ്ഫിത്ത് | |
പദവിയിൽ | |
ഓഫീസിൽ 3 ഒൿറ്റൊബർ 1998 | |
മുൻഗാമി | ഗ്രയിം മക്ഡോഗൾ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | നംബോർ, ക്വീൻസ് ലാന്റ്റ്, ഓസ്ട്രേലിയ | 21 സെപ്റ്റംബർ 1957
രാഷ്ട്രീയ കക്ഷി | ഓസ്ട്രേലിയൻ ലേബർ പാർട്ടി |
പങ്കാളി | Thérèse Rein |
അൽമ മേറ്റർ | ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി |
തൊഴിൽ | Diplomat Civil servant |
ഒപ്പ് | |
വെബ്‌വിലാസം | PM.gov.au and KevinPM.com.au |
2013 ലെ ലേബർപാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പ്
തിരുത്തുകലേബർപാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ 45 നെതിരെ 57 വോട്ടുകൾക്ക് നിലവിലെ പ്രധാനമന്ത്രി ജൂലിയ ഗില്ലാർഡിനെ പരാജയപ്പെടുത്തി വീണ്ടും പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.[1]
അവലംബം
തിരുത്തുക- ↑ "ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായി കെവിൻ റൂഡ് സ്ഥാനമേറ്റു". മാതൃഭൂമി. 2013 ജൂൺ 27. Archived from the original on 2013-06-27. Retrieved 2013 ജൂൺ 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Prime Minister of Australia's website
- Official Parliamentary homepage for Kevin Rudd Archived 2007-12-01 at the Wayback Machine.
- Official ALP homepage for Kevin Rudd Archived 2007-11-26 at the Wayback Machine.
- BBC Profile - Kevin Rudd