കവിത കൃഷ്ണൻ

(Kavita Krishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓൾ ഇന്ത്യ പ്രോഗ്രസീവ് വിമൻസ് അസോസിയേഷന്റെ (AIPWA) സെക്രട്ടറിയാണ് കവിത കൃഷ്ണൻ (Kavita Krishnan).[2] സി പി എം (എം എലിന്റെ) Communist Party of India (Marxist-Leninist) (CPI-ML) പോളിറ്റ് ബ്യൂറോ അംഗവും ആണ് കവിത.[3] പാർട്ടിയുടെ മാസികയായ ലിബറേഷന്റെ എഡിറ്റർ കവിതയാണ്.[4] 2012 ഡെൽഹി കൂട്ടബലാൽസംഗക്കേസിനുശേഷം സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളെപ്പറ്റി വ്യാപകപ്രചരണം നടത്തുന്നതിന്റെ മുൻപന്തിയിൽ കവിത ഉണ്ടയിരുന്നു. [5]

കവിത കൃഷ്ണൻ
ജനനം
Kavita Krishnan

1973 (വയസ്സ് 51–52)[1]
ദേശീയതIndia
വിദ്യാഭ്യാസംSt. Xavier's College, Mumbai, Jawaharlal Nehru University
സംഘടന(കൾ)All India Progressive Women's Association (AIPWA)
രാഷ്ട്രീയ കക്ഷിCommunist Party of India (Marxist-Leninist) Liberation

ആദ്യകാലജീവിതവും കുടുംബവും

തിരുത്തുക

കൂനൂരിൽ ജനിച്ച കവിത വളർന്നത് ഛത്തീസ്‌ഗഢിലെ ഭീലായിലാണ്. അവിടത്തെ ഉരുക്കുഫാക്ടറിയിൽ എഞ്ചിനീയറായിരുന്നു ഇവരുടെ അച്ഛൻ, അമ്മ ഇംഗ്ലീഷ് അധ്യാപികയും. JNU വിൽ നിന്നും കവിത ഇംഗ്ലീഷ് സാഹിത്യത്തിൽ എം ഫിൽ നേടിയിട്ടുണ്ട്.

  1. 1.0 1.1 "The Mass Mobiliser". Archived from the original on 12 ഡിസംബർ 2015.
  2. "AIPWA blog". AIPWA. Archived from the original on 31 May 2014. Retrieved 30 May 2014.
  3. "CPI(ML) Politburo Member Comrade Swapan Mukherjee Cremated Today". CPIML official website. 8 September 2016.
  4. "CPI (ML) Liberation | Links International Journal of Socialist Renewal". links.org.au. Archived from the original on 3 March 2016. Retrieved 2016-02-22.
  5. Kumar, Sanjay. "Interview with Kavita Krishnan". The Diplomat. Archived from the original on 23 May 2014. Retrieved 30 May 2014.
"https://ml.wikipedia.org/w/index.php?title=കവിത_കൃഷ്ണൻ&oldid=4099175" എന്ന താളിൽനിന്ന് ശേഖരിച്ചത്