കാട്രിൻ ഗ്രീൻ
(Katrin Green എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജർമ്മനിയിൽ നിന്നുള്ള ഒരു പാരാലിമ്പിയൻ കായികതാരമാണ് കാട്രിൻ ഗ്രീൻ (നീ കാട്രിൻ ലാബോറൻസ്, ജനനം: ഫെബ്രുവരി 16, 1985). പ്രധാനമായും കാറ്റഗറി ടി 44 സ്പ്രിന്റ് ഇവന്റുകളിൽ മത്സരിക്കുന്നു.
Medal record | ||
---|---|---|
Track and field (T44) | ||
Representing ജർമ്മനി | ||
Paralympic Games | ||
2008 Beijing | 200m - T44 | |
2012 London | 200m - T44 |
ചൈനയിലെ ബീജിംഗിൽ നടന്ന 2008-ലെ സമ്മർ പാരാലിമ്പിക്‌സിൽ അവർ മത്സരിച്ചു. അവിടെ വനിതകളുടെ 200 മീറ്ററിൽ സ്വർണം നേടി. വനിതകളുടെ 100 മീറ്റർ - ടി 44 ഈവന്റിൽ നാലാം സ്ഥാനവും നേടി.
ലണ്ടനിൽ നടന്ന 2012-ലെ സമ്മർ പാരാലിമ്പിക്‌സിൽ വനിതകളുടെ 200 മീറ്റർ ടി 44 ഇനത്തിൽ വെങ്കല മെഡൽ നേടി.
യുഎസ് അത്‌ലറ്റ് റോഡറിക് ഗ്രീനുമായി അവർ വിവാഹിതയാണ്.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Katrin Green's profile on paralympic.org