കരുമാടി

ആലപ്പുഴ ജില്ലയിലെ ഗ്രാമം
(Karumady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമ്പലപ്പുഴ, തകഴി എന്നിവയ്ക്ക് ഇടയിലുള്ള ഒരു ഗ്രാമം ആണ് കരുമാടി. കരുമാടി കുട്ടൻ എന്ന ബുദ്ധ പ്രതിമ ഇവിട സഞ്ചാരികളെ ആകർഷിക്കുന്നു. കൽവിളക്ക് നീങ്ങുന്നുവെന്നുുു വിശ്വസിക്കുന്ന ശങ്കരനാരായണ മൂർത്തി ക്ഷേത്രം ഇവിടെയാണ്

കരുമാടി
village
Country India
Stateകേരളം
Districtആലപ്പുഴ
ജനസംഖ്യ
 (2001)
 • ആകെ13,355
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
"https://ml.wikipedia.org/w/index.php?title=കരുമാടി&oldid=3736164" എന്ന താളിൽനിന്ന് ശേഖരിച്ചത്