കർണീ മാതാ ക്ഷേത്രം
(Karni Mata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനിലെ ബിക്കാനിറിൽ നിന്നും 30 കി.മീ അകലെയുള്ള ദേശ്നോക് എന്ന ചെറു പട്ടണത്തിൽ(ഇന്ത്യ-പാകിസ്താൻ അതിർത്തിക്ക് സമീപം) സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഹിന്ദു ക്ഷേത്രം.ദുർഗ്ഗാ ദേവിയുടെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന കർണീ മാതയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് എലികളുടെ അമ്പലം (Temple of Rats) എന്നറിയപ്പെടുന്നു. ഈ ക്ഷേത്രത്തിൽ ഏതാണ്ട് 200000 ത്തോളം കറുത്ത എലികൾ ( black rat/വീട്ടെലി) ഭക്തജനങ്ങളാൽ ആരാധിക്കപ്പെട്ട് ജീവിച്ചു പോരുന്നു. ഈ വിശുദ്ധ മൂഷികർ കബ്ബകളെന്നാണ് അറിയപ്പെടുന്നത്.
Karni Mata Temple | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Deshnoke |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | Bikaner |
സംസ്ഥാനം | Rajasthan |
രാജ്യം | India |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Mughal & Rajput |
സ്ഥാപകൻ | Maharaja Ganga Singh |