കാൾ ലാൻഡ്സ്റ്റൈനർ

(Karl Landsteiner എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

, ബി, എന്നീ രക്തഗ്രൂപ്പുകൾ‌ കണ്ടെത്തിയ പ്രമുഖ ശാസ്ത്രഞ്ജനും ഭിഷഗ്വരനുമാണ് കാൾ ലാൻഡ്സ്റ്റൈനർ(14 ജൂൺ 1868 – 26 ജൂൺ 1943). 1930 ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

കാൾ ലാൻഡ്സ്റ്റൈനർ
ജനനം(1868-06-14)ജൂൺ 14, 1868
Baden bei Wien, near Vienna (Austria)
മരണംജൂൺ 26, 1943(1943-06-26) (പ്രായം 75)
ദേശീയതUnited States
കലാലയംUniversity of Vienna
അറിയപ്പെടുന്നത്Development of blood group system, discovery of Rh factor, discovery of poliovirus
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1930)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംMedicine, virology
സ്ഥാപനങ്ങൾUniversity of Vienna Rockefeller Institute for Medical Research, New York

ജീവിതരേഖ

തിരുത്തുക

ജൂത വംശജനും പ്രമുഖ വിയന്നീസ് പത്ര പ്രവർത്തകനുമായ ലിയോ പോൾഡിന്റെ മകനായി ജനിച്ചു. കാളിന്റെ ആറാം വയസ്സിൽ അച്ഛൻ മരിച്ചു.[1] കാളിന്റെ ഇരുപത്തിയൊന്നാം വയസ്സിൽ കാളും അമ്മയും കത്തോലിക്ക മതത്തിലേക്ക് പരിവർത്തനം ചെയ്തു. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. 1891 ൽ ഡോക്ടറൽ തീസിസ് സമർപ്പിച്ചു.

1929 ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • നോബൽ സമ്മാനം (1930)
  1. http://www.nobelprize.org/nobel_prizes/medicine/laureates/1930/landsteiner-bio.html

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാൾ_ലാൻഡ്സ്റ്റൈനർ&oldid=4011615" എന്ന താളിൽനിന്ന് ശേഖരിച്ചത്