കാൾ ജെല്ലെറപ്പ്
(Karl Adolph Gjellerup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാൾ ജെല്ലെറപ്പ് (ജൂൺ 2, 1857 – ഒക്ടോബർ 13, 1919) ഡാനിഷ് കവിയും നോവലിസ്റ്റും ആയിരുന്നു. തന്റെ നാട്ടുകാരനായ ഹെന്റിക് പൊൻറപ്പിഡനുമൊപ്പം ഇദ്ദേഹം 1917 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം കരസ്ഥമാക്കി.[1] ജെല്ലെറപ്പ്, Epigonos എന്ന തൂലികാനാമം ഉപയോഗിച്ചിരുന്നു.
Karl Gjellerup | |
---|---|
ജനനം | Roholte vicarage at Præstø, Denmark | ജൂൺ 2, 1857
മരണം | ഒക്ടോബർ 13, 1919 Klotzsche, Germany | (പ്രായം 62)
ദേശീയത | Danish |
അവാർഡുകൾ | Nobel Prize in Literature 1917 (shared) |