കാർക്കറലി ദേശീയോദ്യാനം

(Karkaraly National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കസാക്കിസ്ഥാനിലെ കറാഗന്ദ ഒബ്ലാസ്റ്റിലെ ഒരു സംരക്ഷിതപ്രദേശവും ദേശീയോദ്യാനമാണ് കാർക്കറലി ദേശീയോദ്യാനം (കസാഖ്: Қарқаралы мемлекеттік ұлттық табиғи паркі; Russian: Каркаралинский государственный национальный природный парк).[1] കരാഗണ്ടയുടെ 244 കിലോമീറ്റർ കിഴക്കുള്ള കർകറലി നഗരത്തിലാണ് ഈ ദേശീയോദ്യാനത്തിന്റെ കാര്യാലയം സ്ഥിതിചെയ്യുന്നത്. ഈ പാർക്കിൽ എട്ട് ഇനം ഉരഗങ്ങളും ഉഭയജീവികളുമുണ്ട്. ഇതിൽ നാലുതരം സ്പീഷീസുകളിൽ മീഡോ വൈപർ, സൈബീരിയൻ പിറ്റ് വൈപർ എന്നീ രണ്ടെണ്ണം വിഷമുളളവയാണ്.[അവലംബം ആവശ്യമാണ്]

കാർക്കറലി ദേശീയോദ്യാനം
Panoramic view
Map showing the location of കാർക്കറലി ദേശീയോദ്യാനം
Map showing the location of കാർക്കറലി ദേശീയോദ്യാനം
LocationKarkaraly, Karaganda Region, Kazakhstan
Nearest cityKarkaraly
Coordinates49°25′0″N 75°25′0″E / 49.41667°N 75.41667°E / 49.41667; 75.41667
Area112,120 ഹെ (277,055 ഏക്കർ)
EstablishedDecember 1, 1998
Governing bodyKazakhstan's Committee for Forestry and Hunting
www.karkaralinsk-park.kz

ദേശീയോദ്യാനത്തിന്റെ ചരിത്രം

തിരുത്തുക
 
Lake Baceen

1884 മാർച്ച് 1-നാണ് കാർകറലി വനം സ്ഥാപിക്കപ്പെടുന്നത്. 1910 മുതൽ 1913 വരെയാണ് ദേശീയോദ്യാനത്തിലെ ഏറ്റവും പ്രശസ്തമായ കെട്ടിടമായ ഫോറസ്റ്റ് വാർഡന്റെ കാര്യാലയം നിർമ്മാണത്തിലിരുന്നത്. നിർമ്മാണരീതികൊണ്ട് ഇത് പ്രശസ്തമാണ്.

  1. "Karkaraly State National Natural Park". visitkazakhstan.kz. Archived from the original on 2020-05-18. Retrieved 2020-05-18.