കരിമല

(Karimala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മലയാണ് കരിമല.[1] കടൽ നിരപ്പിൽ നിന്ന് 6556 അടി (1998മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-31.
"https://ml.wikipedia.org/w/index.php?title=കരിമല&oldid=4109485" എന്ന താളിൽനിന്ന് ശേഖരിച്ചത്