കരാ (സിക്കുമതം)
(Kara (Sikhism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിക്കുകാർ കയ്യിൽ ധരിക്കുന്ന ഇരുമ്പോ സ്റ്റീലോ കൊണ്ടുള്ള ഒരു വളയാണ് കരാ (kara) (പഞ്ചാബി: ਕੜਾ (Gurmukhi), کڑا (Shahmukhi) कड़ा (Devanagari)). സിക്കുകാരുടെ അഞ്ചു കെ-കളിൽ ഒന്നാണിത്. പത്താം സിക്ക് ഗുരുവായ ഗുരു ഗോബിന്ദ് സിംഗാണ് 1699 -ൽ ഇതു ധരിക്കണമെന്ന് നിയമം കൊണ്ടുവന്നത്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Sikh Kara Archived 2016-05-07 at the Wayback Machine.