കനക ശ്രീനിവാസൻ

(Kanaka Srinivasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭരതനാട്യ നർത്തകിയാണ് കനക ശ്രീനിവാസൻ. [1]

കനക ശ്രീനിവാസൻ
ജനനം
ഇന്ത്യ
തൊഴിൽശാസ്ത്രീയ നർത്തകി
അറിയപ്പെടുന്നത്ഭരതനാട്യം
പുരസ്കാരങ്ങൾപത്മശ്രീ
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

ജീവിതരേഖ

തിരുത്തുക

വഴുവൂർ ശൈലിയിൽ ഭരതനാട്യം അഭ്യസിച്ച ഒരു നർത്തകിയാണ് കനക ശ്രീനിവാസൻ. വഴുവൂർ ബി. രാമയ്യ പിള്ളയുടെ ശിഷ്യയാണ്. 2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1998)[2]
  • പത്മശ്രീ പുരസ്കാരം (2006)[3]
  1. "A different learning". The Hindu. 21 May 2015. Retrieved December 19, 2015.
  2. "Bharatnatyam dancer Kanaka Srinivasan receives Sangeet Natak Akademi award". India Today. 1 June 1998. Retrieved December 19, 2015.
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കനക_ശ്രീനിവാസൻ&oldid=3785025" എന്ന താളിൽനിന്ന് ശേഖരിച്ചത്