കമൽ നാഥ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Kamal Nath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്താനാണ് കമൽ നാഥ്. പതിനഞ്ചാം മൻ‌മോഹൻ സിംഗ് മന്ത്രി സഭയിൽ കാബിനറ്റ് മന്ത്രിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പാർട്ടി അംഗമായ ഇദ്ദേഹം പതിനാലാം ലോക സഭയിലും മന്ത്രിയായിരുന്നു. [1]

കമൽ നാഥ്
Kamal Nath - World Economic Forum Annual Meeting Davos 2008.jpg
Nath at the World Economic Forum in Davos, Switzerland, 2008
എം.പി
മണ്ഡലംChhindwara
വ്യക്തിഗത വിവരങ്ങൾ
ജനനം (1946-11-18) 18 നവംബർ 1946  (75 വയസ്സ്)
കാൺ‌പൂർ, ഉത്തർ പ്രദേശ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷൺൽ കോൺഗ്രസ്
പങ്കാളി(കൾ)അൽക്ക നാ‍ഥ്
കുട്ടികൾ2 മക്കൾ
വസതി(കൾ)Chhindwara
As of September 22, 2006
Source: [1]

Referencesതിരുത്തുക

"https://ml.wikipedia.org/w/index.php?title=കമൽ_നാഥ്&oldid=3627628" എന്ന താളിൽനിന്ന് ശേഖരിച്ചത്