കളർകോട്

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(Kalarkode എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കളർകോട് ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ ഒരു ഗ്രാമമാകുന്നു. അമ്പലപ്പുഴ നോർത്ത് ഗ്രാമ പഞ്ചായത്തിൽപ്പെട്ട സ്ഥലമാണ്. ആലപ്പുഴ പട്ടണത്തിൽനിന്നും 4 കിലോമീറ്റർ മാത്രം അകലെയാണീ സ്ഥലം. [1]

Kalarcode

കളർകോട്
village
Kalarcode Mahadeva Temple
Kalarcode Mahadeva Temple
Country India
StateKerala
DistrictAlappuzha
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
688003
Telephone code0477
വാഹന റെജിസ്ട്രേഷൻKL-04
Coastline0 കിലോമീറ്റർ (0 മൈ)
Nearest cityAlappuzha
Lok Sabha constituencyAlappuzha
ClimateTropical monsoon (Köppen)
Avg. summer temperature35 °C (95 °F)
Avg. winter temperature20 °C (68 °F)

കിഴക്ക്: ചമ്പക്കുളം തെക്ക്: അമ്പലപ്പുഴ

  • വടക്ക്: ആലപ്പുഴ

പടിഞ്ഞാറ്:

  • അമ്പലപുഴ 10 കിലോമീറ്റർ
  • തിരുവനന്തപുരം 139 കിലോമീറ്റർ

മലയാളം ആണ് പ്രാദേശികഭാഷ.

വിദ്യാഭ്യാസം

തിരുത്തുക

ആലപ്പുഴയിലെ പ്രധാന കലാലയം ആയ എസ് ഡി കോളജ് (സനാതന ധർമ്മ കോളജ്) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.[2] ഇൻസ്റ്റിട്യൂട്ട് ഓഫ് മാനെജ്മെന്റ് കേരള, ആലപ്പുഴ സെന്റർ, കേരള സർവ്വകലാശാല സ്റ്റഡി സെന്റർ എന്നിവ ഇവിടെയുണ്ട്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഫെഡറൽ ബാങ്ക് ശാഖ
  • കാനറ ബാങ്ക് ശാഖ

ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ 5 കി. അകലെയുള്ള ആലപ്പുഴ ആണ്. പുന്നപ്ര സ്റ്റേഷനും അടുത്താണ്. കളർകോട് ആരംഭിച്ച് കൊമ്മാടിയിൽ അവസാനിക്കുന്ന എലിവേറ്റഡ് ഹൈവേ ഉൾപ്പെടുന്ന ആലപ്പുഴ ബൈപ്പാസ് ആലപ്പുഴയുടെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകും.[3][4]

കളർകോട് അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽപ്പെട്ടതാണ്. ആലപ്പുഴ ലോകസഭാ മണ്ഡലത്തിലാണ് ഈ ഗ്രാമം പെടുന്നത്.

കളർകോട് മഹാദേവർ ക്ഷേത്രം പ്രസിദ്ധമാണ്. [5]

പിൻകോഡ്

തിരുത്തുക

കളർകോട് സനാതനപുരം: 688003 [6]

"https://ml.wikipedia.org/w/index.php?title=കളർകോട്&oldid=3683357" എന്ന താളിൽനിന്ന് ശേഖരിച്ചത്