കച്ചേരാ (സിക്കുമതം)

(Kacchera എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രത്യേകമായി തയ്യാറാക്കിയ വഌഇകൊണ്ട് കെട്ടിനിർത്താവുന്ന ഇറക്കം കുറഞ്ഞ ഒരുതരം അടിവസ്ത്രമാണ് കച്ചേരാ (Kacchera). (പഞ്ചാബി: ਕਛੈਰਾ) അല്ലെങ്കിൽ കച്ചാ (Kaccha) (ਕਛਾ). സിക്കുമതത്തിൽ പെട്ടവരുടെ അഞ്ചു കെ-കളിൽ പെട്ട ഒന്നാണിത്1699 -ൽ ഗുരു ഗോബിന്ദ് സിംഗാണ് ഇതു ധരിക്കണമെന്ന് നിർബന്ധം കൊണ്ടുവന്നത്. പുരുഷന്മാരും വനിതകളും ഇതു ധരിക്കും.

കച്ചേരാ, സിക്കുകാരുടെ അഞ്ചു കെ-കളിൽ ഒന്ന്
"https://ml.wikipedia.org/w/index.php?title=കച്ചേരാ_(സിക്കുമതം)&oldid=3505133" എന്ന താളിൽനിന്ന് ശേഖരിച്ചത്