ജൂൺ 24
തീയതി
(June 24 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 24 വർഷത്തിലെ 175(അധിവർഷത്തിൽ 176)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1793 - ഫ്രാൻസിൽ ആദ്യ റിപ്പബ്ലിക്കൻ ഭരണഘടന നിലവിൽ വന്നു.
- 1894 - ഒളിമ്പിക്സ് മൽസരങ്ങൾ നാലുവർഷം കൂടുമ്പോൾ നടത്തുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചു.
- 1901 - പാബ്ലോ പിക്കാസോയുടെ ചിത്രങ്ങളുടേ ആദ്യപ്രദർശനം ആരംഭിച്ചു.
- 1913 - ജോസഫ് കുക്ക്, ഓസ്ട്രേലിയയുടെ ആറാമത് പ്രധാനമന്ത്രിയായി.
- 1940 - ഫ്രാൻസും ഇറ്റലിയും വെടിനിർത്തൽ ഉടമ്പടിയിൽ ഒപ്പു വച്ചു.
- 1945 - രണ്ടാം ലോകമഹായുദ്ധം:ജർമ്മനിയുടെ പരാജയത്തിനു ശേഷം മോസ്കോയിൽ വിജയദിന പരേഡ്.
- 1946 - ജോർജ്സ് ബിഡോൾട്ട് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായി.
- 2004 - ന്യൂയോർക്കിൽ വധശിക്ഷ നിരോധിക്കപ്പെട്ടു.
ജന്മദിനങ്ങൾ
- 1908 - ഗുരു ഗോപിനാഥ്, ഇന്ത്യൻ ക്ലാസിക്കൽ നർത്തകൻ
ചരമവാർഷികങ്ങൾ
സ്വതന്ത്രഇന്ത്യയുടെ നാലാമത്തെപ്രസിഡൻറ് ആയിരുന്ന വി.വി.ഗിരി ഓർമ്മയായി (1980)