ഹുവാൻ കാർലോസ് സാന്റോസ്

(Juan Manuel Santos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊളംബിയൻ പ്രസിഡന്റാണ് ഹുവാൻ കാർലോസ് സാന്റോസ്(ജനനം : 10 ആഗസ്റ്റ് 1951). രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ച് 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ചു.[1]

Juan Manuel Santos Calderón
Santos in 2010.
32nd President of Colombia
പദവിയിൽ
ഓഫീസിൽ
7 ഓഗസ്റ്റ് 2010 (2010-08-07)
Vice PresidentAngelino Garzón
Germán Vargas (elect)
മുൻഗാമിÁlvaro Uribe Vélez
Minister of National Defence
ഓഫീസിൽ
19 ജൂലൈ 2006 (2006-07-19) – 18 മേയ് 2009 (2009-05-18)
രാഷ്ട്രപതിÁlvaro Uribe Vélez
മുൻഗാമിCamilo Ospina Bernal
പിൻഗാമിFreddy Padilla de León (Acting)
Minister of Finance and Public Credit
ഓഫീസിൽ
18 ജൂലൈ 2000 (2000-07-18) – 7 ഓഗസ്റ്റ് 2002 (2002-08-07)
രാഷ്ട്രപതിAndrés Pastrana Arango
മുൻഗാമിJuan Camilo Restrepo Salazar
പിൻഗാമിRoberto Junguito Bonnet
Minister of Foreign Trade
ഓഫീസിൽ
18 നവംബർ 1991 (1991-11-18) – 7 ഓഗസ്റ്റ് 1994 (1994-08-07)
രാഷ്ട്രപതിCésar Gaviria Trujillo
മുൻഗാമിPosition established
പിൻഗാമിDaniel Mazuera Gómez
വ്യക്തിഗത വിവരങ്ങൾ
ജനനം (1951-08-10) 10 ഓഗസ്റ്റ് 1951  (73 വയസ്സ്)
Bogotá, D.C., Colombia
രാഷ്ട്രീയ കക്ഷിSocial Party of National Unity (2005-present)
മറ്റ് രാഷ്ട്രീയ
അംഗത്വം
Liberal (1990-2005)
പങ്കാളികൾ
കുട്ടികൾ
  • Martín Santos Rodríguez
  • María Antonia Santos Rodríguez
  • Esteban Santos Rodríguez
വസതിPalace of Nariño (Official)
അൽമ മേറ്റർ
തൊഴിൽEconomist
ഒപ്പ്

ജീവിതരേഖ

തിരുത്തുക
 
Minister Santos with his counterpart, U.S. Secretary of Defence Robert Gates, during a visit to the Pentagon in 2008.

മുൻ പ്രസിഡന്റായ അൽവാരോ യൂറിബ് വെലെസ് മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയായിരുന്നു. 2010 ൽ പ്രസിഡന്റായി. തീവ്രനയങ്ങളുപേക്ഷിച്ച് ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി ചർച്ച തുടങ്ങിയത് ഭിന്നതയ്ക്കിടയാക്കി. ഇതോടെ യൂറിബ് ഡെമോക്രാറ്റിക് സെന്റർ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. ഓസ്‌കർ ഇവാൻ സുലുവാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.

2014 ലെ തെരഞ്ഞെടുപ്പ്

തിരുത്തുക

2014 ലെ തെരഞ്ഞെടുപ്പിൽ സാന്റോസിന് 51 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യ എതിരാളിയായ ഓസ്‌കർ ഇവാൻ സുലുഗയ്ക്ക് 45 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി സാന്റോസ് നടത്തുന്ന സമാധാന ചർച്ചയ്ക്കുള്ള ജനപിന്തുണയായാണ് സാന്റോസിന്റെ വിജയം വിലയിരുത്തപ്പെട്ടിരുന്നു.[2]

നോബേൽ പുരസ്‌കാരം

തിരുത്തുക
  • 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം
  1. http://www.mathrubhumi.com/news/world/nobel-price-for-peace-juan-manuel-santos-malayalam-news-1.1410674
  2. "സാന്റോസ് വീണ്ടും കൊളംബിയ പ്രസിഡന്റ്". www.mathrubhumi.com. Archived from the original on 2014-06-16. Retrieved 16 ജൂൺ 2014.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹുവാൻ_കാർലോസ്_സാന്റോസ്&oldid=4092776" എന്ന താളിൽനിന്ന് ശേഖരിച്ചത്