ജോൺ ആർനോൾഡ് വോളിങ്കർ
1909 മുതൽ 1916 വരെ പ്രഥമ ഇന്ത്യൻ രാഷ്ട്രീയ ഇന്റലിജൻസ് ഓഫീസറുടെ നേതൃത്വത്തിൽ ഒരു ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് ഓഫീസറായിരുന്നു സർ ജോൺ ആർനോൾഡ് വോളിങ്കർ കെ.പി.എം (1869 ഒക്ടോബർ 25 - 1931 ജനുവരി 7).
വോളിങ്കർ ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യൻ ഇൻറലിജൻസ് ദൗത്യങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ ഇന്ത്യൻ അരാജകവാദി പ്രസ്ഥാനത്തിനും, പിന്നീട് രണ്ടാം ലോകയുദ്ധത്തിൽ ബെർലിൻ കമ്മിറ്റിക്കും ഹിന്ദു-ജർമൻ ഗൂഢാലോചനയ്ക്കും എതിരായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സോമർസെറ്റ് മൗഘമായിരുന്നു ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രഹസ്യഏജൻസി. ലണ്ടണിൽ നിന്നും സ്വിറ്റ്സർലാന്റിലേക്ക് ഒരു രഹസ്യ ഏജന്റായി സോമർസെറ്റ് മൗഘത്തെ അയച്ചു.സോമർസെറ്റ് മൗഘത്തിന്റെ ചെറുകഥകളിലെ പ്രധാന വ്യക്തിത്വങ്ങളിൽ ഒന്ന് ഇദ്ദേഹമായിരുന്നു[1][2].
കുടുംബം
തിരുത്തുകബ്രിട്ടീഷ് ഇന്ത്യയിലെ പൂനെയിലാണ് ഇദ്ദേഹം ജനിച്ചത്. ഇന്ത്യൻ വനസേനയിലെ ഡെപ്യൂട്ടി കൺസർവേറ്റർ വില്യം എച്ച്. ആർനോൾഡ് വൊലിംഗർ ആയിരുന്നു പിതാവ്. ഭാര്യ ആൻ ജെയ്ൻ.അദ്ദേഹത്തിന് രണ്ട് സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു.[3]
അവലംബം
തിരുത്തുക- ↑ Popplewell 1995, p. 230: "Wallinger tried to re-establish his network [in Switzerland], recruiting among others, the writer Somerset Maugham."
- ↑ Morgan, Ted (1980). Somerset Maugham. London: Jonathan Cape. p. 199. ISBN 0-224-01813-2.
- ↑ Oxford Dictionary of National Biography ID 67772
- Oxford Dictionary of National Biography
- International Institute for Asian Studies: Indian Political Intelligence Files Released for Research
- Popplewell, Richard J (1995), Intelligence and Imperial Defence: British Intelligence and the Defence of the Indian Empire 1904-1924, Routledge, ISBN 0-7146-4580-X.