ജൊഹാൻ ഗഡോലിൻ
(Johan Gadolin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫിൻലാന്റുകാരനായ ഒരു രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനും ധാതുശാസ്ത്രജ്ഞനും ആയിരുന്നു Johan Gadolin (5 ജൂൺ 1760 – 15 ആഗസ്ത് 1852). അദ്ദേഹം കണ്ടെത്തിയ ഒരു "പുതിയ ധാതുവിൽ" നിന്നാണ് ആദ്യത്തെ റെയർ എർത്ത് മൂലകമായ ഇട്രിയം കണ്ടുപിടിച്ചത്. ഫിൻലാന്റിലെ രസതന്ത്രഗവേഷണത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം Royal Academy of Turku (Åbo Kungliga Akademi) -ലെ കെമിസ്ട്രി വിഭാഗത്തിന്റെ രണ്ടാമത്തെ അധ്യക്ഷനായിരുന്നു. Gadolin was knighted three times.
ജൊഹാൻ ഗഡോലിൻ | |
---|---|
ജനനം | |
മരണം | 15 ഓഗസ്റ്റ് 1852 | (പ്രായം 92)
ദേശീയത | Finnish |
അറിയപ്പെടുന്നത് | Yttrium |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Chemistry |