ജിയെൻ കൃഷ്ണകുമാർ

(Jiyen Krishnakumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള സിനിമ സംവിധായകൻ ജിയെൻ കൃഷ്ണകുമാർ[1][2] എന്ന പേരിൽ അറിയപ്പെടുന്ന ജി.എൻ. കൃഷ്ണകുമാർ 1978 മെയ്‌ 1-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. പാലക്കാട്‌ പട്ടാമ്പി സ്വദേശി പ്രിയങ്കയാണ് ഭാര്യ. 2010-ൽ ആദ്യ-റിലീസായ കോളേജ്‌ ഡെയ്സ്[3], 2013-ൽ കാഞ്ചി[4], 2017-ൽ ടിയാൻ[5] [6]എന്നിവയാണ് മലയാളം സിനിമകൾ. 2020-ൽ പരമഗുരു[7] എന്ന തമിഴ് സിനിമയിലൂടെ കൊളിവൂഡിലെക്കെത്തി.

ജിയെൻ കൃഷ്ണകുമാർ
South Indian Film Director
The South Indian Film Director
ജനനം1978 മെയ്‌ 1
തിരുവനന്തപുരം
തൊഴിൽസംവിധായകൻ
ജീവിതപങ്കാളി(കൾ)പ്രിയങ്ക
മാതാപിതാക്ക(ൾ)ഗോപിനാഥൻ നായർ, നളിനകുമാരി

ചിത്രങ്ങൾ

തിരുത്തുക
ചിത്രത്തിന്റെ പേര് വർഷം ഭാഷ ജോലി പ്രധാന വേഷം
കോളേജ്‌ ഡെയ്സ് 2010 മലയാളം സംവിധാനം ഇന്ദ്രജിത്ത്, ബിജു മേനോൻ
കാഞ്ചി 2013 മലയാളം സംവിധാനം ഇന്ദ്രജിത്ത്, മുരളിഗോപി
ടിയാൻ 2017 മലയാളം സംവിധാനം പ്രിഥ്വിരാജ്, മുരളിഗോപി, ഇന്ദ്രജിത്ത്
പരമഗുരു 2020 തമിഴ് സംവിധാനം ശശികുമാർ, ഗുരു സോമസുന്ദരം
  1. Prajith. "ചില സത്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്". www.mathrubhumi.com. Mathrubhoomi. Archived from the original on 2020-06-08. Retrieved 14 ജൂൺ 2020.
  2. Sidhardhan, Sanjith. "Indrajith to colloborate with tiyan team". www.timesofindia.indiatimes.com. Times of India. Retrieved 14 ജൂൺ 2020.
  3. "കോളേജ് ഡെയ്സ്". www.sify.com. SIFY. Retrieved 14 ജൂൺ 2020.
  4. Palicha, Paresh. "Review:Kaanchi". www.rediff.com. Rediff. Retrieved 14 ജൂൺ 2020.
  5. Sidhardhan, Sanjith. "Tiyan Movie Review". www.timesofindia.indiatimes.com. Times of India. Retrieved 14 ജൂൺ 2020.
  6. Suresh, Meera. "Tiyan is a pan indian movie". www.newindianexpress.com. The New Indian Expreess. Retrieved 14 ജൂൺ 2020.
  7. "Sasikumar's next with debutant Jiyen Krishnakumar titled Paramaguru". www.cinemaexpress.com. The New Indian Expreess group. Retrieved 14 ജൂൺ 2020.
"https://ml.wikipedia.org/w/index.php?title=ജിയെൻ_കൃഷ്ണകുമാർ&oldid=3804422" എന്ന താളിൽനിന്ന് ശേഖരിച്ചത്