ജിയൂറ്റിസോറസ്
(Jiutaisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു വലിയ ദിനോസർ ആണ് ജിയൂറ്റിസോറസ് .
ജിയൂറ്റിസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Jiutaisaurus Wu et al., 2006
|
Species | |
|
ഫോസിൽ
തിരുത്തുക2006 ൽ ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയത്. ആകെ പതിനെട്ട് നട്ടെല്ലുകൾ മാത്രം ആണ് ഫോസിൽ ആയി കിട്ടിയിട്ടുള്ളത് . ഇതിനെ അടിസ്ഥാനപ്പെടുത്തി ആണ് വർഗ്ഗീകരണം നടന്നത് .
അവലംബം
തിരുത്തുക- Wu, W.-H., Dong, Z.-M., Sun, Y.-W., Li, C.-T., and Li, T. (2006). "A New Sauropod Dinosaur from the Cretaceous of Jiutai, Jilin, China". Global Geology 25(1): 6-9.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Dinosaur Mailing List entry which announces the genus Archived 2007-02-19 at the Wayback Machine.