ജിതേന്ദ്ര ഹരിപാൽ
(Jitendra Haripal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒഡീഷയിൽനിന്നുള്ള ഗായകനാണ് ജിതേന്ദ്ര ഹരിപാൽ. 2017- ൽ പത്മശ്രീ ലഭിച്ചു.[1]ഒഡീഷയിലെ സംബൽപൂരി ഭാഷയിലെ പ്രമുഖ ഗായകനാണ്. ആയിരത്തിലധികം ഗാനങ്ങളാലപിച്ചു. ആകാശവാണി ബി ഹൈഗ്രേഡ് കലാകാരനാണ്. ഇദ്ദേഹം പാടിയ രംഗബതി ഗാനം ഏറെ പ്രശസ്തമാണ്.
ജിതേന്ദ്ര ഹരിപാൽ | |
---|---|
ജനനം | ഒഡീഷ |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗായകൻ |
പുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ[2]