ജിമിൻ

(Jimin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജിമിൻ എന്ന സ്റ്റെയ്ജ് നാമത്തിൽ അറിയപ്പെടുന്ന ഒരു ദക്ഷിണ കൊറിയൻ ഗായകനും നർത്തകനും ആണ് പാർക്ക് ജി-മിൻ. 2013ൽ ബി.ടി.എസ്. എന്ന ദക്ഷിണ കൊറിയൻ ബാൻഡിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം കുറിച്ചു.

ജിമിൻ
ജനനം
പാർക്ക് ജി-മിൻ

(1995-10-13) ഒക്ടോബർ 13, 1995  (29 വയസ്സ്)
വിദ്യാഭ്യാസംKorean Arts High School
Global Cyber University
തൊഴിൽ
  • Singer
  • dancer
പുരസ്കാരങ്ങൾ Hwagwan Order of Cultural Merit (2018)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
വർഷങ്ങളായി സജീവം2013–present
ലേബലുകൾBig Hit
Korean name
Hangul
Hanja
Revised RomanizationBak Ji-min
McCune–ReischauerPak Chimin
ഒപ്പ്

മുൻകാലജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ഒക്ടോബർ 13, 1995ൽ പാർക്ക് ജി-മിൻ, ഗിയുംജിയോങ് ജില്ല, ബുസാൻ, ദക്ഷിണ കൊറിയയിൽ ജനിച്ചു.

  1. Herman, Tamar (September 4, 2018). "BTS Reveal 'Serendipity' Comeback Trailer for 'Love Yourself: Her' Album". Billboard. Archived from the original on April 12, 2020. Retrieved September 7, 2018.
"https://ml.wikipedia.org/w/index.php?title=ജിമിൻ&oldid=3755653" എന്ന താളിൽനിന്ന് ശേഖരിച്ചത്