ഝലം ജില്ല
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ജില്ല
(Jhelum District എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണിത് (ഉർദു: ضلع جہلم) .പഞ്ചാബിലെ ഏറെ പഴക്കമുള്ള ജില്ലകൂടിയാണിത്.1849 മാർച്ച് 23 നാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 1998ലെ കണക്കനുസരിച്ച് 936,957 ആണ് ജനസംഖ്യ. ഇതിൽ 31.48% നഗരത്തിൽ താമസിക്കുന്നവരാണ്. 1,103,000 (2006)ആണ് ഇവിടത്തെ ജനസംഖ്യ. പാകിസ്താനിൽ പട്ടാളക്കാരുടെ നഗരം എന്ന വിശേഷണം ലഭിച്ച പ്രദേശം കൂടിയാണിത്. ബ്രിട്ടീഷുകാരുടെ കാലത്തും പിന്നീട് പാകിസ്താൻ പട്ടാളത്തിലേക്കും നിരവധി പേർ ഇവിടെ നിന്ന് ചേർന്നത്‌കൊണ്ടാണ് ഈ പേരു ലഭിച്ചത്. ഝലം നദീതീരം മുതൽ സിന്ധു നദീവരെ വ്യാപിച്ചുകിടക്കുന്ന ജില്ലകൂടിയാണ് ഝലം ജില്ല. രണ്ട് കൽക്കരി ഖനികൾ ഈ ജില്ലയിലുണ്ട്.
Jhelum جہلم | |
---|---|
Country | Pakistan |
Province | Punjab |
Headquarters | Jhelum city |
• Members of National Assembly | Chaudhry Khadim Hussain (NA-62) |
• ആകെ | 3,587 ച.കി.മീ.(1,385 ച മൈ) |
(2006) | |
• ആകെ | 11,03,000 |
• ജനസാന്ദ്രത | 261/ച.കി.മീ.(680/ച മൈ) |
സമയമേഖല | UTC+5 (PKT) |
No. of Tehsils | 4 |
Tehsils | Jhelum Pind Dadan Khan Sohawa Dina |
Languages (1981) | 97.5% Punjabi[1] |
വെബ്സൈറ്റ് | www |
ഭരണ സംവിധാനം
തിരുത്തുക3,587 ച.കി.മി വിസ്തീർണ്ണമുള്ള ഈ ജില്ലയെ ഭരണ സൗകര്യത്തിനായി നാല് താലൂക്കുകളായി വിഭജിച്ചിരിക്കുന്നു
അവലംബം
തിരുത്തുക- ↑ Stephen P. Cohen (2004). The Idea of Pakistan. Brookings Institution Press. p. 202. ISBN 0815797613.