ജീൻ ബാപ്റ്റിസ്റ്റ് പെറിൻ
(Jean Baptiste Perrin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോബൽ സമ്മാന ജേതാവായ ഒരു ഫ്രെഞ്ച് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ജീൻ ബാപ്റ്റിസ്റ്റ് പെറിൻ(30 സെപ്റ്റംബർ 1870 - 17 ഏപ്രിൽ 1942). ദ്രാവകങ്ങളിൽ സൂക്ഷ്മ കണങ്ങളുടെ ബ്രൗണിയൻ ചലനങ്ങളേക്കുറിച്ച് നടത്തിയ പഠനങ്ങൾക്ക് 1926-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.[1] അവഗാഡ്രോ സംഖ്യ അനേകം രീതികളിൽ അദ്ദേഹം കണ്ടുപിടിക്കുകയുണ്ടായി. സൗരോർജ്ജം ഉണ്ടാകുന്നത് ഹൈഡ്രജൻ തന്മാത്രകളുടെ തെർമോ-ന്യൂക്ലിയാർ പ്രതിപ്രവർത്തനം വഴിയാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു.
ജീൻ ബാപ്റ്റിസ്റ്റ് പെറിൻ | |
---|---|
ജനനം | |
മരണം | 17 ഏപ്രിൽ 1942 | (പ്രായം 71)
ദേശീയത | France |
കലാലയം | École Normale Supérieure |
അറിയപ്പെടുന്നത് | Nature of cathode rays Brownian motion |
പുരസ്കാരങ്ങൾ | Matteucci Medal (1911) Nobel Prize in Physics (1926) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | École Normale Supérieure University of Paris |
അവലംബം
തിരുത്തുക- ↑ Kyle, R. A. (1979). "Jean Baptiste Perrin". JAMA: the Journal of the American Medical Association. 242 (8): 744–741. doi:10.1001/jama.242.8.744.