ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ

(Jawaharlal Nehru Medical College, Bhagalpur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിഹാറിലെ ഭാഗൽപൂർ ജില്ലയിലെ ഭാഗൽപൂരിലുള്ള സർക്കാർ അംഗീകൃത മെഡിക്കൽ കോളേജാണ് ഭഗൽപൂരിലെ ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ.

ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ, ഭാഗൽപൂർ
നൗലഖ കോത്തി
ലത്തീൻ പേര്JLNMCH or ജെ എൽ എൻ മെഡിക്കൽ കോളജ് ആന്റ് ഹോസ്പിറ്റൽ
സ്ഥാപിതം1971 (1971)
ബന്ധപ്പെടൽആര്യഭട്ട നോളജ് യൂണിവേഴ്സിറ്റി
പ്രധാനാദ്ധ്യാപക(ൻ)ഡോ. ഹേമന്ത് കുമാർ
ഡീൻഡോ. ഹേമന്ത് കുമാർ
വിദ്യാർത്ഥികൾ120 in UG
മേൽവിലാസംകതഹൽബാരി, ഖഞ്ചർപൂർ, ഭാഗൽപൂർ, ബീഹാർ, 812001, ഇന്ത്യ
25°15′24″N 86°59′38″E / 25.2566°N 86.9940°E / 25.2566; 86.9940
ക്യാമ്പസ്Urban
ഭാഷHindi English
കായികംക്രിക്കറ്റ് ഫുട്ബോൾ കബഡി ടേബിൾ ടെന്നീസ് വോളിബോൾ
വെബ്‌സൈറ്റ്www.jlnmcbgp.org
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ is located in Bihar
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ
Location in Bihar
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ is located in India
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ
ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ്, ഭഗൽപൂർ (India)

കോളേജിനെക്കുറിച്ച്

തിരുത്തുക

1971 ൽ ജവഹർലാൽ നെഹ്രു മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റൽ ബീഹാർ സർക്കാർ സ്ഥാപിച്ചു. 2010 മുതൽ ഇത് പട്നയിലെ ആര്യഭട്ട നോളജ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു. മുമ്പ് ഇത് ടിൽക മഞ്ജി ഭാഗൽപൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു. ഓരോ വർഷവും നൂറ് കുട്ടികൾ ഇവിടെ എം‌ബി‌ബി‌എസ് കോഴ്‌സിൽ ചേരുന്നു.[1][2]

ഓൾ ഇന്ത്യ ക്വാട്ട ഓഫ് നീറ്റ് (യുജി) വഴി 15 സീറ്റുകളും ബാക്കി 70 സീറ്റുകൾ സംസ്ഥാന ക്വാട്ട ഓഫ് നീറ്റ് (യുജി) വഴിയും ചേർക്കുന്നു. ക്ലിനിക്കൽ വകുപ്പുകൾ പ്രവർത്തിക്കുന്ന മയഗഞ്ചിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അനാട്ടമി ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോളജി, ഫാർമക്കോളജി, പിഎസ്എം, എഫ്എംടി, മൈക്രോബയോളജി വിഭാഗം എന്നിവ ചരിത്രപരമായ നൗലഖ കോതിയിലാണ്.

പുറംകണ്ണികൾ

തിരുത്തുക