ജെയിംസ് ഇ. റോത്ത്മാൻ

(James Rothman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ കോശ ജീവ ശാസ്ത്രജ്ഞനും,വെസിക്കിൾ ട്രാഫിക്കിങ്ങിനെക്കുറിച്ചുള്ള പഠനത്തിനു 2013 ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം റാൻഡി ഷെക് മാൻ, തോമസ് .സി, സുദോഫ് എന്നിവരോടൊപ്പം പങ്കിട്ടയാളുമാണ് ജയിംസ്.ഇ. റോത് മാൻ(ജ:നവംബർ 3, 1950).[1]യേൽ സർവ്വകലാശാലയിലെ കോശശാസ്ത്രവിഭാഗത്തിന്റെ അദ്ധ്യക്ഷനുമാണ് റോത് മാൻ. [2]

മറ്റു ബഹുമതികൾ

തിരുത്തുക
  • കിങ് ഫൈസൽ അന്താരാഷ്ട്ര പുരസ്കാരം.
  • ലൂസിയ ഗ്രോസ് ഹോവിറ്റ്സ് പുരസ്കാരം.
  • ആൽബർട്ട് ലാസ്കർ പുരസ്കാരം.[3]
  1. "James E Rothman". Retrieved 7 October 2013.
  2. "The Nobel Prize in Physiology or Medicine 2013". Nobel Foundation. Retrieved October 7, 2013.
  3. "JAMES ROTHMAN". Kavlifoundation.org. 2010-09-06. Archived from the original on 2013-10-15. Retrieved 2013-10-07.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഇ._റോത്ത്മാൻ&oldid=3632129" എന്ന താളിൽനിന്ന് ശേഖരിച്ചത്