ജമാൻക്സിം ദേശീയോദ്യാനം

(Jamanxim National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജമാൻക്സിം ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional do Jamanxim) ബ്രസീലിലെ പാര സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ആമസോൺ മഴക്കാടുകളുടെ 859,797 ഹെക്ടർ (2,124,600 ഏക്കർ) പ്രദേശം ജമാൻക്സിം ദേശീയ ഉദ്യാനം ഉൾക്കൊള്ളുന്നു.[1] പാര സംസ്ഥാനത്തെ അൾട്ടാമിറ, ഇറ്റൈറ്റുബ, ട്രൈരാവോ എന്നീ മുനിസിപ്പാലിറ്റികളുടെ ഭാഗങ്ങളിൽ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.[2]  ദേശീയോദ്യാനത്തിനു വടക്കു ഭാഗത്തായി ട്രൈരാവോ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.[3]

ജമാൻക്സിം ദേശീയോദ്യാനം
Parque Nacional do Jamanxim
Map showing the location of ജമാൻക്സിം ദേശീയോദ്യാനം
Map showing the location of ജമാൻക്സിം ദേശീയോദ്യാനം
Nearest cityItaituba, Pará
Coordinates5°39′29″S 55°42′11″W / 5.658°S 55.703°W / -5.658; -55.703
Area859,797 ഹെക്ടർ (2,124,600 ഏക്കർ)
DesignationNational park
Created13 February 2006
AdministratorICMBio
Sketch map of Tapajos basin conservation units: 14. Jamanxim National Park 
  1. Parque Nacional do Jamanxim – Chico Mendes.
  2. Unidade de Conservação ... MMA.
  3. Plano de Manejo ... Trairão, പുറം. 7.