ജമാലാ
ഉക്രേനിയൻ ഗായിക , അഭിനേത്രി , ഗാന രചന എന്നിവയും ചെയുന്നു
(Jamala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉക്രൈനിയൻ ഗായികയാണ് സൂസന്ന ആലിമിവന ജമലാഡിനോവ (Crimean Tatar: Susana Camaladinova; Ukrainian: Сусана Алімівна Джамаладінова; Russian: Суса́нна Алимовна Джамалади́нова, born 27 August 1983). ജമാലാ എന്ന നാമത്തിൽ ആണ് ഇവർ അറിയപ്പെടുന്നത് , ഗായിക , അഭിനേത്രി , ഗാന രചന എന്നിവയും ചെയുന്നു , 2016 ലെ യൂറോവിഷൻ സോങ് കോണ്ടെസ്റ് വിജയി ആണ് ഇവർ.[1] ഉക്രൈനിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ജമാലാ അന്ന് സ്വന്തം പാട്ടായ 1944 ആണ് പാടിയത് .[1]
Jamala | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Susana Jamaladinova |
ജനനം | Osh, Kirghiz SSR, Soviet Union | 27 ഓഗസ്റ്റ് 1983
ഉത്ഭവം | Ukraine |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
വർഷങ്ങളായി സജീവം | 2005–present |
ലേബലുകൾ |
|
വെബ്സൈറ്റ് | jamalamusic |
ചലച്ചിത്രങ്ങൾ
തിരുത്തുകYear | Song | Director |
---|---|---|
2009 | History Repeating | Alan Badoev |
2010 | You're Made of Love + (in Russian) | Katya Tsarik |
It's Me, Jamala + (in Ukrainian) | ||
2011 | Smile | Max Ksjonda |
Find me | John X Carey | |
2012 | Я люблю тебя (in Russian) | Sergei Sarakhanov |
2013 | Кактус (in Russian) | Denis Zakharov |
All These Simple Things | ||
Depends On You + (in Russian) | Viktor Vilks | |
2014 | Чому квіти мають очі? (in Ukrainian) | Oles Sanin |
2015 | Я заплуталась (in Ukrainian) | Tolik Sachivko |
Иные (in Russian) | Mykhailo Yemelianov | |
2016 | Шлях додому (in Ukrainian) | Anna Kopylova |
1944 | Anatoliy Sachivko |
Year | Title | Role |
---|---|---|
2014 | The Guide | Olga |
Alice's Adventures in Wonderland | Caterpillar |
അവലംബം
തിരുത്തുക- ↑ 1.0 1.1 "When strangers are coming into your home (Russian), by Alexander Zaitsev, lenta.ru
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകjamala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.