ജയിംസ് വില്യം ഫുൾബ്രൈറ്റ്
(J. William Fulbright എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമേരിക്കൻ സെനറ്ററും ദീർഘകാലം അമേരിക്കൻ സെനറ്റിൽ വിദേശകാര്യസമിതിയുടെ അദ്ധ്യക്ഷനുമായി പ്രവർത്തിച്ച വ്യക്തിയാണ് വില്ല്യം ഫുൾബ്രൈറ്റ്.1945 മുതൽ 1974 വരെ അദ്ദേഹം പദവിയിലിരുന്നു.ഫുൾബ്രൈറ്റ് പ്രോഗ്രാം എന്ന വിദ്യാഭ്യാസ പദ്ധതി വിഭാവനം ചെയ്ത വ്യക്തിയുമാണ് ഫുൾബ്രൈറ്റ്.[1]
ജയിംസ് വില്യം ഫുൾബ്രൈറ്റ് | |
---|---|
United States Senator from അർക്കൻസാ | |
ഓഫീസിൽ ജനുവരി 3, 1945 – ഡിസംബർ 31, 1974 | |
മുൻഗാമി | Hattie Caraway |
പിൻഗാമി | Dale Bumpers |
Member of the U.S. House of Representatives from Arkansas's 3rd district | |
ഓഫീസിൽ January 3, 1943 – January 3, 1945 | |
മുൻഗാമി | Clyde T. Ellis |
പിൻഗാമി | James William Trimble |
Chairman of the Senate Committee on Foreign Relations | |
ഓഫീസിൽ January 3, 1959 – December 31, 1974 | |
മുൻഗാമി | Theodore F. Green |
പിൻഗാമി | John J. Sparkman |
Chairman of the Senate Committee on Banking and Currency | |
ഓഫീസിൽ January 3, 1955 – January 3, 1959 | |
മുൻഗാമി | Homer Capehart |
പിൻഗാമി | A. Willis Robertson |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജയിംസ് വില്യം ഫുൾബ്രൈറ്റ് James William Fulbright ഏപ്രിൽ 9, 1905 Sumner, Missouri, U.S. |
മരണം | ഫെബ്രുവരി 9, 1995 Washington, D.C., U.S. | (പ്രായം 89)
ദേശീയത | അമേരിക്കൻ |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റ് |
പങ്കാളികൾ | Elizabeth Williams (1906–1985) Harriet Mayor |
അൽമ മേറ്റർ | University of Arkansas Pembroke College, Oxford George Washington University |
അവലംബം
തിരുത്തുക- ↑ "Bill Clinton speech at Fulbright Program". June 5, 1996. Retrieved June 11, 2012.