ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെയിൽവേയ്സ്

(Islamic Republic of Iran Railways എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇറാൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖല സ്ഥാപനമാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ റെയിൽവേയ്സ് (Persian: شركت راه آهن جمهوری اسلامی ایران).

ഇറാൻ റെയിൽവേ
Operation
National railwayRahahan-e Jomhori-e Eslami-e Iran
Major operatorsRAI, Tooka rail, Samand rail,
Statistics
Ridership21 million
Passenger km13 billion
Freight31 million tonnes
System length
Total12,998 കിലോമീറ്റർ (8,077 മൈ)
Double track1426 km
Electrified146 km
Track gauge
Main1,435 mm (4 ft 8 12 in)
Electrification
Main25 kV 50 Hz AC
Features
No. tunnels105
Tunnel length120 m
Longest tunnel3000
No. bridges350
Longest bridge750 m
No. stations360
Highest elevation2500 m
Lowest elevation-20 m

ചരിത്രം

തിരുത്തുക

1887-ൽ നാസിർ അൽ-ദിൻ ഷായുടെ കാലത്ത് തെക്കൻ ടെഹ്രാനിൽ കുതിരകൾ വലിക്കുന്ന മീറ്ററ് ഗേജ് റെയിൽവേ ഉണ്ടായിരുന്നു. പിന്നീട് ഇത് ആവിയന്ത്രമാക്കി. 8.7 കി.മീ ദൂരമുണ്ടായിരുന്ന ഈ പാത 1952-ൽ നിർത്തലാക്കി.


ഇതും കാണുക

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
Videos