ഇഷർ അലുവാലിയ

(Isher Judge Ahluwalia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധയാണ് ഡോ. ഇഷർ അലുവാലിയ.

ഇഷർ അലുവാലിയ
ജനനം1 ഒക്ടോബർ 1945
ദേശീയതഇന്ത്യ
പ്രവർത്തനമേക്ഷലUrban and Industry

എം.ഐ.റ്റിയിൽ നിന്നും പി.എച്ച്.ഡി നേടി.[1] ഡൽഹി സ്ക്കൂൾ ഓഫ് ഇക്കോണമിക്സിൽ നിന്നും എം.എയും കൊൽക്കത്ത യൂ​ണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും നേടി.

കുടുംബം

തിരുത്തുക

മങ്കത് സിങ് അലുവാലിയയെ വിവാഹം ചെയ്തു.‌[2]

  • ട്രാൻസ്വോമിങ് അവർ സീറ്റീസ്: പോസ്റ്റ്കാർഡ്സ് ഓഫ് ചെയ്ഞ്ച്
  • അർബനൈസേഷൻ ഇൻ ഇന്ത്യ: ചലഞ്ചസ്, ഓപ്പർച്ചുനിറ്റീസ് ആന്റ് ദി വേ ഫോർവേഡ് (രവി കൺബൂർ)
  • ഇന്ത്യാസ് ഇക്കണോമിക് റിഫേർമ്സ് ആന്റ് ഡവലപ്മെന്റ്:എസ്സേയ്സ് ഫോർ മൻമോഹൻ സിങ് എന്നതിന്റെ സഹ എഡിറ്റർ ആയിരുന്നു.[3]

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (2009)

1998 മുതൽ 2002 വരെ ദി ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കോണമിസ് റിലേഷൻസിലെ ഗവർണേഴ്സ് ബോർഡിന്റെ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ചെയർപേഴ്സണമായിരുന്നു. 2005 മുതൽ 2007 വരെ പഞ്ചാബ് സ്റ്റേറ്റ് പ്ലാനിങ് ബോർഡിന്റെ വൈസ് ചെയർപേഴ്സണായിരുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-01. Retrieved 2014-05-23.
  2. http://indianexpress.com/oldStory/48765/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-06. Retrieved 2014-05-23.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-27. Retrieved 2015-06-20.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-06-21. Retrieved 2015-06-20.
"https://ml.wikipedia.org/w/index.php?title=ഇഷർ_അലുവാലിയ&oldid=4012784" എന്ന താളിൽനിന്ന് ശേഖരിച്ചത്