നിത്യവഴുതന
ചെടിയുടെ ഇനം
(Ipomoea muricata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അലങ്കാരത്തിനും പാചക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ഒരു പച്ചക്കറിയാണ് നിത്യവഴുതന (ശാസ്ത്രീയനാമം: Ipomoea turbinata). നിത്യക്കറി, നിത്യക്കറിയൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അധികം പരിചരണം ആവശ്യമില്ലാതെ വേലിയിൽ വളർത്താവുന്ന ഒരു സസ്യം കൂടിയാണിത്. വൈകുന്നേരങ്ങളിൽ പൂക്കൾ വിരിയുന്ന ഈ സസ്യത്തിന്റെ കായ്കൾക്ക് ഗ്രാമ്പുവിന്റെ ആകൃതിയാണുള്ളത്
നിത്യവഴുതന | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. muricata
|
Binomial name | |
Ipomoea muricata (L.) Jacq., Pl. Hort. Schoenbr. 3: 40. 1798.
| |
Synonyms | |
|
അവലംബം
തിരുത്തുക- നിത്യവഴുതന in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 07-Oct-06.
- Staples, G.W., Wiersema, J.W. & Chambers, N.A. (2005) The restoration of Ipomoea muricata (L.) Jacq. (Convolvulaceae). Taxon 54(4): 1075-1079.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Ipomoea turbinata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Ipomoea turbinata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.