ഇന്റർനാഷണൽ ഫെർട്ടിലൈസർ ഡെവലപ്മെന്റ് സെന്റർ
സംഘടന
(International Fertilizer Development Center എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്റർനാഷണൽ ഫെർട്ടിലൈസർ ഡെവലപ്മെന്റ് സെന്റർ (IFDC എന്നറിയപ്പെടുന്നു) കർഷകർക്കായി മെച്ചപ്പെട്ട കാർഷിക സമ്പ്രദായങ്ങൾ, വള സാങ്കേതികവിദ്യ എന്നിവ ആവിഷ്ക്കരിക്കുക, കർഷകരെ കമ്പോളവുമായി ബന്ധിപ്പിക്കുക എന്നിവയിലൂടെ ആഗോള വിശപ്പ് ലഘൂകരിക്കുവാനായി പ്രവർത്തിക്കുന്ന ഒരു ശാസ്ത്രാധിഷ്ഠിത പൊതു അന്താരാഷ്ട്ര സംഘടനയാണ്. അമേരിക്കൻ ഐക്യനാടുകളിലെ അലബാമയിലുള്ള മസിൽ ഷോൾസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടനക്ക് 25 ൽ അധികം രാജ്യങ്ങളിൽ പദ്ധതികളുണ്ട്.
ചുരുക്കപ്പേര് | IFDC |
---|---|
രൂപീകരണം | ഒക്ടോബർ 1974 |
തരം | Public International Organization |
ലക്ഷ്യം | Research |
ആസ്ഥാനം | Muscle Shoals, Alabama, USA |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Worldwide |
President and CEO | Dr. J. Scott Angle |
വെബ്സൈറ്റ് | www |