ഇന്റർഫേസ് റീജ്യൻ ഇമേജിങ് സ്‌പെക്‌ട്രോഗ്രാഫ്

(Interface Region Imaging Spectrograph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നാസയുടെ ഒരു ഉപഗ്രഹ ദൗത്യ ഉപകരണമാണ് ഇന്റർഫേസ് റീജ്യൻ ഇമേജിങ് സ്‌പെക്‌ട്രോഗ്രാഫ് (ഐറിസ്).(Interface Region Imaging Spectrograph - IRIS) സൂര്യന്റെ തൊട്ടുതാഴെയുള്ള വായുമണ്ഡലത്തെ നിരീക്ഷിക്കുക എന്ന ലക്ഷ്യമുള്ള ഈ ആധുനിക ഉപഗ്രഹം 2013 ജൂൺ 27-ന് വിക്ഷേപിച്ചു.[1] അൾട്രാവയലറ്റ് രശ്മികൾ പുറത്തുവിടുന്ന ഭാഗമാണ് പഠനവിധേയമാവുക. അൾട്രാവയലറ്റ് ടെലിസ്‌കോപ്പോടുകൂടിയ ഈ ആദ്യ ഉപഗ്രഹദൗത്യം, ഉയർന്ന ദൃശ്യക്ഷമതയുള്ള ചിത്രങ്ങൾ തുടർച്ചയായി എടുക്കുകയും സൂര്യനു സമീപത്തെ 240 കിലോമീറ്റർ പ്രദേശത്തെപ്പറ്റി പഠിക്കുകയും ചെയ്യും.

IRIS (Interface Region Imaging Spectrograph)

ഐറിസ് ടീം

തിരുത്തുക

ഐറിസ് ടീമിലെ പ്രധാന അംഗങ്ങൾ:[2]

  1. NASA Launches Sun-Watching Telescope to Probe Solar Secrets[1]
  2. http://iris.lmsal.com/

പുറം കണ്ണികൾ

തിരുത്തുക

[[