ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പവായ്, ബോംബെ
(Indian Institute of Technology Bombay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ.ഐ.ടി. ബോംബേ (ഐഐടിബി എന്നും പരക്കെ അറിയപ്പെടുന്നു.) മുംബൈയിലെ പവൈ എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. 1958- ഇൽ രണ്ടാമത്തെ ഐ.ഐ.ടി ആയാണു ഐ.ഐ.ടി ബി സ്ഥാപിതമാകുന്നതു. ഇതു രൂപീകരിക്കുന്നതിനുള്ള സഹായം അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നും ലഭിച്ചു.ഇന്നു മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും വലിയ കലാലയവും ലോകത്തിലെ തന്നെ മികച്ച ശാസ്ത്രസാങ്കേതിക സർവകലാശാലക്ലിൽ ഒന്നാണു ഇതു

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
ബോംബെ
भारतीय प्रौद्योगिकी संस्थान
मुंबई
Bombay
refer to caption
ആദർശസൂക്തംज्ञानम् परमम् ध्येयम्
(jñānam paramam dhyeyam)
(Sanskrit)
തരംPublic Institution
സ്ഥാപിതം1958
ഡയറക്ടർProf. Devang Khakhar
അദ്ധ്യാപകർ
565
ബിരുദവിദ്യാർത്ഥികൾ3400
4600
സ്ഥലംPowai, Mumbai, Maharashtra, India
19°08′01.09″N 72°54′55.29″E / 19.1336361°N 72.9153583°E / 19.1336361; 72.9153583
ക്യാമ്പസ്Urban, spread over 550 ഏക്കർ (2.2 കി.m2) in North Central Mumbai
AcronymIITB
വെബ്‌സൈറ്റ്www.iitb.ac.in