ഇന്ത്യൻ വന നിയമം, 1927

ഇന്ത്യൻ വനനിയമം1928
(Indian Forest Act, 1927 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്ന വനനിയമങ്ങളെ അടിസ്ഥാനമാക്കി രൂപം നൽകപ്പെട്ട ഒരു നിയമമാണ് 1927-ലെ ഇന്ത്യൻ വനനിയമം(ഇംഗ്ലീഷ്:Indian Forest Act, 1927). ആദ്യത്തേതും പ്രശസ്തവുമായിട്ടുള്ള നിയമമാണ് 1878ലെ വനനിയമം. വനഭൂമി സംരക്ഷിക്കുക, വനവിഭവ ചൂഷണം നിയന്ത്രിക്കുക തുടങ്ങിയവയായിരുന്നു ഇരു നിയമങ്ങളുടേയും ലക്ഷ്യം. ഒരു പ്രത്യേക വനഭൂമിയെ സംരക്ഷിതവനം, ആരക്ഷിതവനം, ഗ്രാമീണവനം എന്നിങ്ങനെ തരംതിരിക്കുന്നതിന്റെ മാനദണ്ഡങ്ങൾ ഇന്ത്യൻ വന നിയമം(1927) ഉൾക്കൊള്ളുന്നു. വനനിയമങ്ങൾ ലംഘിക്കുന്നത് ശിക്ഷാർഹമാണ്.

Indian Forest Act, 1927
Forest Act
An Act to consolidate the law relating to forests, the transit of forest-produce and the duty leviable on timber and other forest-produce.
സൈറ്റേഷൻAct No. 16 of 1927
ബാധകമായ പ്രദേശംWhole of India
നിയമം നിർമിച്ചത്Imperial Legislative Council
നിലവിൽ വന്നത്21 September 1927
നിലവിലെ സ്ഥിതി: പ്രാബല്യത്തിൽ

സംരക്ഷിത വനങ്ങൾ

തിരുത്തുക

ഇന്ത്യൻ വന നിയമങ്ങൾ നിഷ്കർഷിക്കുന്ന് വ്യവസ്തകൾ തൃപ്‌തിപ്പെടുത്തുന്ന പ്രത്യേക വനഭൂമിയാണ് സംരക്ഷിത വനങ്ങൾ എന്നറിയപ്പെടുന്നത്. 1927-ലെ വനനിയമത്തിൽ 4-ആം അധ്യായത്തിലാണ് സ്മരക്ഷിതവനങ്ങളേകുറിച്ച് പരാമർശിക്കുന്നത്.[1] കേന്ദ്ര സർക്കാറിനു പുറമേ സംസ്ഥാന സർക്കാരുകൾക്കും പ്രത്യേക വനഭൂമികളെ സംരക്ഷിതവനമായി വിഞ്ജാപനം ചെയ്യാൻ അധികാരമുണ്ട്.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_വന_നിയമം,_1927&oldid=3834267" എന്ന താളിൽനിന്ന് ശേഖരിച്ചത്