1980 സമ്മർ ഒളിംപിക്സിൽ ഇന്ത്യ
(India at the 1980 Summer Olympics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെഡൽ ജേതാക്കൾ
തിരുത്തുകസ്വർണ്ണം - വാസുദേവൻ ബാസ്കർ (നായകൻ) ഹോക്കി പുരുഷ വിഭാഗം ടീം (ജൂലൈ 20, 31, 1980)
ഫീൽഡ് ഹോക്കി
തിരുത്തുക- വസുദേവൻ ബാലകൃഷ്ണൻ (ക്യാപ്റ്റൻ), അലൻ സ്കോഫീൽഡ്, ബിർ ബദൂർ ചേത്രി, സ്യൽവനസ് ദങ്ക് ദങ്ക്, ദവീന്ദർ സിങ്, ഗുർമൈൽ സിങ്, രവീന്ദർ പാൽ സിങ്, സൊമ്മയ മെനേപാണ്ട, മഹാരാജ കൃഷൻ ഖുഷിക്, ചരൺജിത് കുമാർ, മെർവ്യൻ ഫെരൺ ദാസ്, അമർജിത്ത് സിങ് റാണ, മൊഹമ്മദ് ഷാഹിദ്, സഫർ ഇഖ്ബാൽ, സുരീന്ദർ സിങ് സോധി,എംദാശ് എന്നിവർ 1980-ലെ സമ്മർ ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണം നേടിയ ഫീൽഡ് ഹോക്കി താരങ്ങളാണ്.
ഫലം-ഇനത്തിനനുസരിച്ച്
തിരുത്തുകപുരുഷന്മാരുടെ 200 മീറ്റർ
- Heat — 22.39 (→ did not advance)
പുരുഷന്മാരുടെ 800മീറ്റർ
- Heat — 1:49.8
- Semifinals — 1:49.0 (→ did not advance)
പുരുഷന്മാരുടെ 1500 മീറ്റർ
- Heat — 3:55.6 (→ did not advance)
പുരുഷന്മാരുടെ 10,000 മീറ്റർ
- Heat — 29:45.8 (→ did not advance)
പുരുഷന്മാരുടെ മാരത്തൺ
- Final — 2:22:08 (→ മുപ്പത്തിയൊന്നാം സ്ഥാനം)
- Final — did not finish (→ no ranking)
പുരുഷന്മാരുടെ ഷോർട് പുട്ട്
- Qualification — 17.05 m (→ did not advance, പതിനഞ്ചാം സ്ഥാനം)
Men's 20 km Walk
- Final — 1:38:27.2 (→ പതിനെട്ടാം സ്ഥാനം)
വനിതകളുടെ 100 മീറ്റർ
- Heat — 12.27 (→ did not advance)
വനിതകളുടെ 800 മീറ്റർ
- Heat — 2:06.6 (→ did not advance)
വനിതകളുടെ 1500 മീറ്റർ
- Heat — did not start (→ did not advance)
പുരുഷന്മാരുടെ ടീം മത്സരങ്ങൾ
തിരുത്തുക- Pപ്രാഥമിക ഘട്ടം (Group A)
- Lost to Soviet Union (65-121)
- Lost to Czechoslovakia (65-133)
- Lost to Brazil (64-137)
- സെമി ഫൈനൽ റൗണ്ട് (Group B)
- Lost to Poland (67-113)
- Lost to Senegal (59-81)
- Lost to Sweden (63-119)
- Lost to Australia (75-93) → 12th place
- ടീം അംഗങ്ങൾ:
പുരുഷന്മാരുടെ 48 കിലോ ലൈറ്റ് ഫ്ലൈവെയ്റ്റ്
- ഥാപ്പ ബീരേന്ദർ സിങ്
- ഈസ്റ്റ് ജർമനിയുടെ ദിയെത്മർ ഗെലിച്ചിനോട് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു (2-3)
പുരുഷന്മാരുടെ 51 കിലോ ഫ്ലൈവെയ്റ്]]
- അമൽ ദാസ്
- നോർത്ത് കൊറിയയുടെ യ്യ്യോ റോൺ സികിനോട് ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു(0-5)
പുരുഷന്മാരുടെ 54 കിലോ ബന്റം വെയ്റ്റ്
- ഗണപതി മനോഹരൻ
- First Round — Bye
- Second Round — Defeated Samba Jacob Diallo (Guinea) on points (4-1)
- Third Round — Lost to Geraldi Issaick (Tanzania) after referee stopped contest in second round
പുരുഷന്മാരുടെ ടീം മത്സരങ്ങൾ
തിരുത്തുക- പ്രാഥമിക ഘട്ടം
- ഇന്ത്യ ടാൻസാനിയയെ പരാജയപ്പെടുത്തി18-0
- ഇന്ത്യ പോളന്റിനോട് സമനില 2-2
- ഇന്ത്യ സ്പെയ്നിനോട് സമനില 2-2
- ഇന്ത്യ ക്യൂബയെ പരാജയപ്പെടുത്തി 13-0
- ഇന്ത്യ സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി 4-2
- ഫൈനൽ
വനിതകളുടെ ടീം മത്സരങ്ങൾ
തിരുത്തുക- പ്രാഥമിക ഘട്ടം
- ഓസ്ട്രേലിയയെ പരാജയപ്പെടുത്തി (2-0)
- പോളണ്ടിനെ പരാജയപ്പെടുത്തി (4-0)
- ചെക്കോസ്ലോവാക്യയോട് പരാജയപ്പെട്ടു (1-2)
- സിംബാവയോട് സമനില (1-1)
- സോവിയറ്റ് യൂണിയനോട് പരാജയപാപെട്ടു (1-3) → നാലാം സ്ഥാനം
- ടീം അംഗങ്ങൾ: