ആദായനികുതി

(Income tax എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ്‌ ആദായനികുതി എന്നു പറയുന്നത്.

പൊതുആദായം
This article is part of the series:
ധനകാര്യവും നികുതിവ്യവസ്ഥയും
നികുതിവ്യവസ്ഥ
ആദായ നികുതി  ·   ശമ്പളപ്പട്ടിക നികുതി
CGT  ·   മുദ്ര വില
വില്പനനികുതി  ·   VAT  ·   ഏകനിരക്കിലുള്ള നികുതി
നികുതിയും നിരക്കും കച്ചവടവും
Tax incidence
നികുതി നിരക്ക്  ·   Proportional tax
Progressive tax  ·   Regressive tax
Tax advantage

മിതവ്യയനയം
Monetary policy
Central bank  ·   Money supply
Fiscal policy
Spending  ·   Deficit  ·   Debt
Trade policy
Tariff  ·   Trade agreement
Finance
Financial market
Financial market participants
Corporate  ·   Personal
Public  ·   Banking  ·   Regulation

 project

ഇന്ത്യയിൽ

തിരുത്തുക

ഇന്ത്യയിൽ ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.

ഇന്ത്യൻ ആദായ നികുതി നിയമം ആദായത്തെ കൃത്യമായി നിർവചിച്ചിട്ടില്ല. പകരം ആദായമായി കണക്കാക്കാവുന്ന വരുമാനസവിശേഷതകളെ വിശദീകരിച്ചിരിക്കുന്നു.

വിവിധ തരം ആദായങ്ങൾ

തിരുത്തുക

ആദായ നികുതി നിയമം 1961, ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.

നികുതി ഘടന

തിരുത്തുക
  • വ്യക്തി
  • കമ്പനി
  • പങ്കാളിത്ത സ്ഥാപനം
  • സഹകരണ സ്ഥാപനം
  • അവിഭജിത ഹിന്ദു കുടുംബം


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആദായനികുതി&oldid=4114026" എന്ന താളിൽനിന്ന് ശേഖരിച്ചത്