ഇമാം
(Imam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്ലിം പള്ളീകളിൽ നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്ന ആളിനെ ഇമാം എന്നു വിളിക്കുന്നു. ഭരണാധികാരിയെയും നായകനെയും ഇമാം എന്ന് വിളിക്കാറുണ്ട്. സാധാരണയായി പള്ളികളിൽ സ്ഥിരമായി ഇമാമത്തിനു ഒരാളുണ്ടാവാറുണ്ട്.ആരും ഇല്ലാതിരിക്കുന്ന അവസ്ഥയിൽ ഫർദു നമസ്കാരത്തിനു ബാങ്ക് വിളിക്കാൻ സമയമായിട്ടുണ്ടെങ്കിൽ ഖുർ-ആനിൽ പാണ്ഢിത്യം കൂടുതലുള്ള ഒരാളെ ഇമാമായി നിർത്തി നമസ്കരിക്കാവുന്നതാണു.