ഇള പട്‌നായിക്
(Ila Patnaik എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയയായ സാമ്പത്തികശാസ്ത്രജ്ഞയും പത്ര പ്രവർത്തകയുമാണ് ഇള പട്‌നായിക്. കേന്ദ്ര സർക്കാറിന്റെ പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസറാണ്. നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക്ക് ഫിനാൻസ് ആൻഡ് പോളിസിയിലെ ആർ.ബി.ഐ. ചെയർ പ്രൊഫസറായിരുന്നു.[1]
ജീവിതരേഖ
തിരുത്തുകബ്രിട്ടനിലെ സറേ സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ പി.എച്ച്.ഡി. നേടിയ ഇവർ ഇടക്കാലത്ത് 'ഇന്ത്യൻ എക്‌സ്പ്രസ്സി'ന്റെ ഇക്കണോമിക് എഡിറ്ററായിരുന്നു.
അവലംബം
തിരുത്തുക- ↑ "ഇള പട്‌നായിക് പ്രിൻസിപ്പൽ ഇക്കണോമിക് അഡ്വൈസർ ഇള പട്‌നായിക്". www.mathrubhumi.com. Archived from the original on 2014-04-22. Retrieved 22 ഏപ്രിൽ 2014.