ഇഹ്റാം

(Ihram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇസ്‌ലാം മതവിശ്വാസികളുടെ അഞ്ചാമത്തെ നിർബന്ധ ആരാധനയായ ഹജ്ജ് നിർവഹിക്കാൻ എത്തുന്നവർ ധരിക്കേണ്ട വെളുത്ത വസ്ത്രമാണ് ഇഹ്റാം എന്ന് പറയുന്നത്. ഹജ്ജ് അനുഷ്ഠിക്കാൻ വരുന്ന എല്ലാവർക്കും ഈ വസ്ത്ര ധാരണം നിർബന്ധ കാര്യമാണ്. പണക്കാരനും പാവപ്പെട്ടവനും എന്ന വ്യത്യാസമില്ലാതെ എല്ലാവരെയും തുല്യരൂപത്തിൽ അവതരിപ്പിക്കുന്ന ഒരു രീതിയാണ് ഈ വസ്ത്ര ധാരണം കൊണ്ട് അർത്ഥമാക്കുന്നത്.[1][2]

ഹജ്ജ്

പുറം കണ്ണികൾ

തിരുത്തുക


  1. http://islamqa.info/en/woman/36619
  2. http://www.onislam.net/english/ask-about-hajj-and-umrah/fiqh/hajj-merits-and-rulings/179828.html?Rulings=
"https://ml.wikipedia.org/w/index.php?title=ഇഹ്റാം&oldid=3625307" എന്ന താളിൽനിന്ന് ശേഖരിച്ചത്