ഐഡ ജോ ബ്രൂക്ക്സ്
(Ida Joe Brooks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐഡ ജോസഫിൻ "ജോ" ബ്രൂക്ക്സ് (ഏപ്രിൽ 28, 1853 - മാർച്ച് 13, 1939) ഒരു അദ്ധ്യാപികയും വൈദ്യനും ശസ്ത്രക്രിയാ വിദഗ്ധയുമായിരുന്നു. അർക്കൻസാസിലെ ആദ്യകാല വനിതാ വൈദ്യന്മാരിൽ ഒരാളും അർക്കൻസാസ് യൂണിവേഴ്സിറ്റി മെഡിക്കൽ വിദ്യാലയത്തിലെ ആദ്യത്തെ വനിതാ ഫാക്കൽറ്റി അംഗവുമായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "Ida Josephine Brooks (1853–1939)". Retrieved 29 August 2017.