അമീർ ഖത്താബ്
(Ibn al-Khattab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗദി അറേബ്യയിൽ ജനിച്ച ഒരു ചെച്നിയൻ സ്വാതന്ത്ര സമര പോരാളിയും സേനാ നായകനുമാണ് അമീർ ഖത്താബ് എന്നറിയപ്പെടുന്ന താമിർ സാലിഹ് അബ്ദുള്ള (അറബി: ثامر صالح عبد الله ; 14 April 1969 – 20 March 2002). 18ആമത്തെ വയസ്സിൽ അഫ്ഗാനിലെ സോവിയറ്റ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുക്കാൻ ജന്മദേശം വിട്ട അമീർ ഖത്താബ് അഫ്ഗാനിനു ശേഷം ചെച്നിയൻ സ്വാതന്ത്രപ്പോരാട്ടത്തിൽ പങ്കാളിയായി. ബോസ്നിയൻ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. ഒന്നും രണ്ടും ചെച്നിയൻ യുദ്ധങ്ങളിൽ അറബ് പോരാളികളുടെയും ചെച്നിയൻ സ്വാതന്ത്ര സമര പോരാളികളുടെയും നേതാവായി പ്രവർത്തിച്ചു. 2002 മാർച്ച് 20 റഷ്യൻ ചാര ഏജൻസി കത്തിൽ വിഷവാതകം വെച്ച് ഒരുക്കിയ കെണിയിൽ പെട്ട് 32വയസ്സിൽ കൊല്ലപ്പെട്ടു.
Ibn al-Khattab ابن الخطاب | |
---|---|
പ്രമാണം:ملف:خطاب.jpg | |
Nickname | Khattab |
ജനനം | Arar, Saudi Arabia | 14 ഏപ്രിൽ 1969
മരണം | 20 മാർച്ച് 2002 Chechnya | (പ്രായം 32)
ദേശീയത | Mujahideen of Afghanistan Chechen Republic of Ichkeria Republic of Bosnia and Herzegovina United Tajik Opposition (Loyalty was to the Islamic factions in Tajikistan) |
പദവി | General |
Commands held | Arab Mujahideen in Chechnya Islamic Peacekeeping Brigade |
യുദ്ധങ്ങൾ | Soviet-Afghan War Tajikistan Civil War War in Bosnia First Chechen War Dagestan War Second Chechen War |