യഷ് ബൊട്ടാണിക്കൽ ഗാർഡൻ
(Iași Botanical Garden എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യഷ് ബൊട്ടാണിക്കൽ ഗാർഡൻ ഇതിന്റെ സ്ഥാപകൻ അനസ്തസി ഫാതുവിന്റെ പേരിനുശേഷം ഇപ്പോൾ ഈ പേർ നല്കിയിരിക്കുന്നു. റൊമാനിയയിൽ കോപൗ അയൽപ്രദേശമായ യഷ് -യിലെ ഒരു ബൊട്ടാണിക്കൽ ഗാർഡൻ ആണിത്. 1856 -ൽ സ്ഥാപിതമായ ഇത് അലക്സാണ്ട്രൂ ലോൻ കസാ യൂണിവേഴ്സിറ്റി ആണ് പരിപാലിക്കുന്നത്. റൊമാനിയയിലെ പുരാതനവും വലിപ്പമുള്ളതുമായ ബൊട്ടാണിക്കൽ ഗാർഡൻ ആണിത്.
Anastasie Fătu Botanical Garden | |
---|---|
Grădina Botanică "Anastasie Fătu" | |
തരം | Botanical garden, Public park |
സ്ഥാനം | Iași, Romania |
Area | 80 ഹെ (200 ഏക്കർ) |
Created | 1856 |
Operated by | Alexandru Ioan Cuza University |
Website | botanica |
ചിത്രശാല
തിരുത്തുക-
ഇയാസി ബൊട്ടാണിക്കൽ ഗാർഡൻ
-
ഇയാസി ബൊട്ടാണിക്കൽ ഗാർഡൻ
-
ഓഫീസ് കെട്ടിടങ്ങളും മ്യൂസിയം പ്രവേശന കവാടവും
-
Rosary
-
പൂന്തോട്ടങ്ങളിലേക്കുള്ള പ്രധാന കിഴക്കൻ കവാടം
അവലംബം
തിരുത്തുകബാഹ്യ ലിങ്കുകൾ
തിരുത്തുകIaşi Botanical Garden എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.