പരികല്പന
(Hypothesis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏതെങ്കിലും ഒരു പ്രതിഭാസത്തിന്റെ ഇനിയും പരീക്ഷിച്ച് തെളിയിച്ചിട്ടില്ലാത്ത ഒരു ശാസ്ത്രീയ വിശദീകരണമാണ് പരികല്പന അഥവാ ഹൈപ്പോത്തീസിസ്. [1]. ഒരു പരികല്പന ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തെളിയിക്കിക്കാവുന്നതാണ്. ഇതും ശാസ്ത്രതത്വവും പ്രത്യക്ഷത്തിൽ സാമ്യമുണ്ടെങ്കിലും പരീക്ഷിച്ച് തെളിയിച്ച വസ്തുതകളെ മാത്രമേ ശാസ്ത്രതത്വം അഥവാ സയന്റിഫിക് തിയറി എന്ന് പറയാനാവൂ. പരീക്ഷിച്ച് തെളിയിക്കാവുന്നതും പക്ഷെ പരീക്ഷിക്കാൻ സാങ്കേതിക/പ്രായോഗിക തടസ്സം ഉള്ള വസ്തുതകളെക്കുറിച്ച് പ്രതിപാദിക്കാനാണ് പരികൽപ്ന ഉപയോഗിക്കുന്നത്. [2]
അവലംബം
തിരുത്തുക- ↑ "ഓക്സ്ഫോർഡ് ഡിക്ഷണറി". Archived from the original on 2015-01-24. Retrieved 2013-11-11.
- ↑ Hilborn, Ray; Mangel, Marc (1997). The ecological detective: confronting models with data. Princeton University Press. p. 24. ISBN 978-0-691-03497-3